മേടം: ദൂരയാത്രകൾ ഒഴിവാക്കും. ചർച്ചകൾ വേണ്ടിവരും. സദ്ചിന്തകൾ വർദ്ധിക്കും.
ഇടവം: സഹവർത്തിത്വഗുണമുണ്ടാകും. സ്വസ്ഥതയും സമാധാനവും. ധനകാര്യ സ്ഥാപനത്തിന്റെ സഹായം.
മിഥുനം: ഉപരിപഠനത്തിന് ചേരും. ബന്ധുസഹായമുണ്ടാകും. പ്രവർത്തന പുരോഗതി
കർക്കടകം: സാമ്പത്തിക നേട്ടം, പദ്ധതികളിൽ വിജയം. കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും.
ചിങ്ങം: സൽകീർത്തിയുണ്ടാകും. വിതരണകേന്ദ്രം തുടങ്ങും. സംഘടനാ പ്രവർത്തനങ്ങൾ സാരഥ്യം.
കന്നി: സൂക്ഷ്മതയോടെ പ്രവർത്തിക്കണം. ഉപരിപഠനത്തിന് അവസരം. സ്ഥാനക്കയറ്റം ലഭിക്കും.
തുലാം: അപ്രതീക്ഷിത വിജയം. ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ കരാർ ജോലികൾ.
വൃശ്ചികം: ഉദ്യോഗത്തിൽ പ്രവേശിക്കും. സാമ്പത്തിക നേട്ടം, പ്രവർത്തന പുരോഗതി.
ധനു: അർത്ഥമൂല്യങ്ങൾ മനസിലാക്കും. ഉദ്ദേശ്യലക്ഷ്യം കൈവരിക്കും. ആശയവിനിമയങ്ങളിൽ നേട്ടം.
മകരം: അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. അപരാധങ്ങൾ ഒഴിവാകും. വ്യക്തിവിദ്വേഷം വർദ്ധിക്കും.
കുംഭം: കീർത്തി വർദ്ധിക്കും. സകല്പത്തിനനുസരിച്ച് പ്രവർത്തിക്കും. മനഃസമാധാനമുണ്ടാകും.
മീനം: കുടുംബജീവിതത്തിൽ സന്തുഷ്ടി. വാഗ്വാദങ്ങൾ ഒഴിവാകും. വ്യവസ്ഥകൾ പാലിക്കും.