മുറ്റത്തെത്തിയ വെള്ളത്തിൽ വള്ളമിറക്കി കുട്ടികൾ... കുമരകം റോഡിൽ ചെങ്ങളം വായനശാല പടിക്കു സമീപം വെള്ളം കയറിയ വീട്ടുമുറ്റത്തു പേപ്പറുകൊണ്ട് വള്ളംമുണ്ടാക്കി കളിക്കുന്ന കുട്ടികൾ.