11

നഗരസഭ തീരത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പ്രളയ കാലത്തെ ചേക്കുട്ടി ചലഞ്ച് മാതൃകയിൽ സംഘടിപ്പിക്കുന്ന സാനിറ്റെസർ ഹോൾഡർ ചലഞ്ചിന്റെ വർക്ക് ഷോപ്പ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മേയർ കെ. ശ്രീകുമാർ സാനിറ്റെസർ ഹോൾഡറുമായി.