guru-02

കാ​ര​ണ​ത്തി​ൽ​ ​നി​ന്ന് ​വേ​റെ​യ​ല്ല​ ​കാ​ര്യം.​ ​അ​തു​കൊ​ണ്ട് ​വേ​റു​വേ​റാ​യി​ക്കാ​ണു​ന്ന​ ​ഈ​ ​പ്ര​പ​ഞ്ച​ ​ഘ​ട​ക​ങ്ങ​ളെ​ല്ലാം​ ​ഇ​ല്ലാ​ത്ത​താ​ണ്.​ ​ഇ​ല്ലാ​ത്ത​വ​ ​എ​ങ്ങ​നെ​ ​ഉ​ണ്ടാ​യി​ ​വ​രാ​നാ​ണ്.