p

സൂ​പ്പ​ർ​ഹി​​​റ്റാ​യ​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യു​ടെ​ ​തെ​ലു​ങ്ക് ​റീ​മേ​ക്കി​ൽ​ ​പ​വ​ൻ​ ​ക​ല്യാ​ൺ​ ​നാ​യ​ക​നാ​കും.​ ​ബി​ജു​ ​മേ​നോ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​ ​അ​യ്യ​പ്പ​ൻ​ ​നാ​യ​ർ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യാണ് ​പ​വ​ൻ​ ​ക​ല്യാ​ൺ​ ​എ​ത്തു​ക.​ ​സൂ​പ്പ​ർ​ ​താ​ര​ത്തി​ന്റെ​ ​പി​റ​ന്നാ​ൾ​ ​ദി​ന​മാ​യ​ ​സെ​പ്തം​ബ​ർ​ ​ര​ണ്ടി​ന് ​ഒൗ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ണ്ടാ​കും.​ ​അ​തേ​സ​മ​യം​ ​പൃ​ഥ്വി​രാ​ജ് ​അ​വ​ത​രി​പ്പി​ച്ച​ ​കോ​ശി​ ​കു​ര്യ​നാകാൻ വി​ജ​യ് ​സേ​തു​പ​തി​യെ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സ​മീ​പി​ച്ചെ​ങ്കി​​​ലും​ ​താ​രം​ ​ഇ​തു​വ​രെ​ ​അ​ന്തി​​​മ​ ​തീ​രു​മാ​നം​ ​പ​റ​ഞ്ഞി​​​ട്ടി​​​ല്ല.​ ​ഹാ​രി​ക​ ​ഹ​സ​ൻ​ ​നി​​​ർ​മ്മി​​​ക്കു​ന്ന​ ​ചി​​​ത്രം​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​വെ​ങ്കി​ ​അട്ലുരി​യാ​ണ്.