ഇന്ത്യക്കുവേണ്ടി അഞ്ച് സ്വർണം കരസ്ഥമാക്കിയ രജിത സുനിൽ കുടുംബം പോറ്റാൻ തൊഴിലുറപ്പിനിറങ്ങിയിരിക്കുകയാണ്.രജിതയുടെ ഈ ജീവിത കഥ നമുക്ക് ഒരു ഓർമ്മപ്പെടുത്തലാണ്.അത് കയിക വകുപ്പുമായിയി ബന്ധപ്പെട്ട അധികാരികളിലേക്ക് എത്രയും വേഗം എത്തിച്ചേരട്ടെ എന്ന് പ്രത്യാശിക്കാം.