cpm

കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം സംസ്ഥാന വ്യാപകമായി നടത്തിയ സത്യാഗ്രഹത്തിൽ എ.കെ.ജി സെന്ററിന് മുന്നിൽ പങ്കെടുക്കുന്ന സി.പി.എം പോളിറ്റ് ബ്യുറോ അംഗം എസ്. രാമചന്ദ്രൻ പിളള, കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം വി. ശിവദാസൻ, വേണുഗോപാൽ എന്നിവർ.

cpm