കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. ഐ.ഒ.എ എക്സിക്യൂട്ടീവ് അംഗവും റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യൻ സെക്രട്ടറി ജനറലുമായ വി.എൻ പ്രസൂദ് ഒപ്പമുണ്ടായിരുന്നു.