cpm

കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം സംസ്ഥാന വ്യാപകമായി നടത്തിയ സത്യാഗ്രഹത്തിൽ തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിൽ സത്യാഗ്രഹമിരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, ഭാര്യ വിനോദിനി, മകൻ ബിനീഷ് കോടിയേരി, മരുമകൾ റെനീറ്റാ ബിനീഷ്, ചെറുമക്കളായ ഭദ്ര, ബാവനി.