നെയ്യാറ്റിൻകര :കുളപ്പുറം എസ്.എസ്.ഭവനിൽ പരേതനായ എൻ.വേലുപ്പിള്ളയുടെ (റിട്ട.ദേവസ്വം സുപ്രണ്ട്)ഭാര്യ എൻ.ഭഗവതി അമ്മ (94) അമരവിള കീഴ്ക്കൊല്ല ജയശ്രീ ഭവനിൽ നിര്യാതയായി.സഞ്ചയനം വ്യാഴാഴ്ച 8.30 ന് .
മക്കൾ:പ്രഭാകരൻ നായർ(റിട്ട.ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ, കെ. എസ്. ആർ. ടി. സി പാറശാല ),പരേതനായ സുധാകരൻ നായർ(സെക്രട്ടറി, ഗവ സ്കൂൾ കോ - ഓപ് സൊസൈറ്റി, നെയ്യാറ്റിൻകര),സുജാത കുമാരി, സുജയശേഖരൻ നായർ(റിട്ട.ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് ഓഫീസർ, തിരുനെൽവേലി), സുകേശൻ (റിട്ട എസ്.പി ടെലികമ്മ്യൂണിക്കേഷൻ),പ്രസാദ് ചന്ദ്രൻ(റിട്ട ഹെഡ്മാസ്റ്റർ, മലപ്പുറം), പരേതനായ പ്രഫുല്ല ചന്ദ്രൻ (സെക്രട്ടറി,ഗവ ആയുർവേദ കോളേജ് കോ -ഓപ് സൊസൈറ്റി )
മരുമക്കൾ:വത്സല കുമാരി(റിട്ട.ഡെപ്യൂട്ടി സെക്രട്ടറി,സെക്രട്ടറിയേറ്റ് ), ഗീതാകുമാരി(റിട്ട.സെക്രട്ടറി,ഗവ.സ്കൂൾ കോ -ഓപ് സൊസൈറ്റി), സോമശേഖരൻ നായർ (റിട്ട. എസ്. ബി. ഐ ),വിജയലക്ഷ്മി (റിട്ട. എച്ച്. ആർ. അസിസ്റ്റന്റ്, ശങ്കർ സിമെന്റ്സ്),ജ്യോതിലക്ഷ്‌മി (റിട്ട. ശിരസ്തദാർ ആറ്റിങ്ങൽ കുടുംബകോടതി),ജയശ്രീ(അദ്ധ്യാപിക, മലപ്പുറം),ലതികാകുമാരി (ഗവ.ആയുർവേദ കോളേജ് കോ -ഓപ് സൊസൈറ്റി ).