yours-today

മേടം: ആവശ്യങ്ങൾ നിറവേറ്റും. അധികാര പരിധി വർദ്ധിക്കും. വിട്ടുവീഴ്ചാമനോഭാവം.

ഇടവം: ശ്രദ്ധ വർദ്ധിക്കും. സുഹൃത്ത് സഹായം. ഉയർച്ചയുണ്ടാകും.

മിഥുനം: സന്താനങ്ങളോടൊപ്പം താമസിക്കും. മറ്റുള്ളവർക്ക് ഉപകാരം ചെയ്യും. നല്ല പ്രതികരണങ്ങൾ വന്നുചേരും.

കർക്കടകം: അഭിപ്രായസ്വാതന്ത്ര്യമുണ്ടാകും. പുതിയ ചുമതലകൾ ഏറ്റെടുക്കും. ധാരണകൾ തിരുത്താനിടവരും.

ചിങ്ങം: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. കുടുംബത്തിൽ സമാധാനം. ജന്മനാട്ടിൽ എത്തിച്ചേരും.

കന്നി: ആവശ്യങ്ങൾ നിറവേറ്റും. ഉപദേശങ്ങൾ സ്വീകരിക്കും. തൊഴിൽ മേഖലയിൽ മാറ്റം.

തുലാം: വൻ കീർത്തിയുണ്ടാകും. പദ്ധതി സമർപ്പണത്തിൽ വിജയിക്കും. ആത്മസംതൃപ്തി.

വൃശ്ചികം: നല്ല കാര്യങ്ങൾ ചെയ്യും. തൊഴിൽ ക്രമീകരിക്കും. പ്രശ്നങ്ങൾ തരണം ചെയ്യും.

ധനു: അനുമോദനങ്ങൾ വന്നുചേരും. ആഗ്രഹങ്ങൾ സഫലമാകും. വ്യാപാരത്തിൽ പുരോഗതി.

മകരം: സാമ്പത്തിക നേട്ടം. സഹപ്രവർത്തകരുടെ സഹകരണം. അധികാരപരിധി വർദ്ധിക്കും.

കുംഭം: ആത്മവിശ്വാസമുണ്ടാകും. സാഹചര്യങ്ങളെ നേരിടും. ആഹാരം ക്രമീകരിക്കും.

മീനം: കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. സ്വപ്നസാക്ഷാത്‌കാരമുണ്ടാകും.