തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അന്വേഷണം പ്രഖ്യാപിക്കാൻ സാദ്ധ്യത. വിജിലൻസ് അന്വേഷണം നടത്താനാണ് സർക്കാരിന്റെ നീക്കമെന്നാണ് സൂചന.