തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് അഞ്ചുപേർ കൂടി മരിച്ചു. ഇതിൽ മൂന്നുപേർ ആലപ്പുഴയിലാണ്. ആലപ്പുഴ പുന്നപ്ര വടക്ക് പുത്തൻവെളിയിൽ രാജൻ(67), ചേർത്തല സ്വദേശിനി ലീല(77), നഗരസഭ വാർഡിലെ ഫമിന(40) വയനാട് സ്വദേശിനി സഫിയ(60), മലപ്പുറം വളളുമ്പ്രം സ്വദേശി അബ്‌ദുറഹ്‌മാൻ(70) എന്നിവരാണ് ഇന്ന് മരണമടഞ്ഞത്.