കാരണത്തിൽ നിന്നും വേർപെടാത്തതാണെങ്കിൽ കാര്യം എങ്ങനെ പ്രത്യേകമായി ഉള്ളതായിത്തീരും. കാര്യം പ്രത്യേകം ഇല്ലെന്നുള്ളതുകൊണ്ട് കാരണം ഇല്ലെന്ന് പറയാനാകുമോ.