police

കൊവിഡ് കാലത്തെ ഓണനാളിൽ സർക്കാർ നിർദ്ദശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നവരെ കണ്ടെത്താനായി തൃശുർ സിറ്റി വനിതാ പൊലീസ് സബ് ഇൻസ്പെക്ടർ പി.വി സിന്ധു ജനങ്ങളോട് വിശദീകരണം ആരായുന്നു