സംസ്ഥാനത്തിനു പുറത്തുനിന്നും കൊണ്ടുവരുന്ന പൂക്കൾ ഉപയോഗിച്ച് പൂക്കളം ഇടരുതെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് പൂക്കച്ചവടക്കാരുടെ പ്രതിനിധിയായി നിയമസഭ കവാടത്തിൽ പൂക്കളമിട്ട് പ്രതിഷേധിക്കാനെത്തിയ കാട്ടാക്കട റോജ ഫ്ളവർ മാർട്ടിലെ ഷാജി ദാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.