onam

പാലക്കാട് തേനൂർ ദേവി നഗറിൽ തൃക്കാക്കരയപ്പനെ നിർമ്മിക്കുന്ന ശാന്ത. നൂറ് രൂപയാണ് ഒരു സെറ്റിന്റെ വില. മൂന്ന് വലുതും നാല് ചെറുതുമായ തട്ടും കിരീടവും അടങ്ങുന്നതാണ് ഒരു സെറ്റ്. കൊവിഡ് കാരണം വില്പന കുറവാണ്.

വിഡീയോ: പി.എസ്.മനോജ്