അശ്വതി: ധനനേട്ടം, തൊഴിൽ ഗുണം.
ഭരണി: ഗൃഹപ്രവേശം, ഭാഗ്യം.
കാർത്തിക: വിവാഹം, തൊഴിൽഗുണം.
രോഹിണി: സഹോദരീവിവാഹം, കാര്യനേട്ടം.
മകയിരം: ജനപ്രശംസ, അംഗീകാരം.
തിരുവാതിര: സ്ഥാനമാനം, കാര്യഗുണം.
പുണർതം: ജനപ്രിയത, അംഗീകാരം.
പൂയം: ഭാഗ്യം, കീർത്തി.
ആയില്യം: സൽക്കാരം, ഉന്നതി.
മകം: അംഗീകാരം, കർമ്മഗുണം.
പൂരം: ഭാഗ്യം, ശ്രീ.
ഉത്രം: ഉന്നതി, അഭീഷ്ടകാര്യലാഭം.
അത്തം: ധർമ്മിഷ്ടത, കീർത്തി.
ചിത്തിര: അംഗീകാരം, സ്ഥാനമാനം.
ചോതി: സൽക്കാരം, കർമ്മവിജയം.
വിശാഖം: വിവാഹം, യാത്രാഗുണം.
അനിഴം: രോഗഭീതി, ആധി.
തൃക്കേട്ട: രോഗശമനം, ആശ്വാസം.
മൂലം: വസ്ത്രഗുണം, ഭൂമി ഉടമ്പടി.
പൂരാടം: ആഭരണനേട്ടം, ഗൃഹാരംഭം.
ഉത്രാടം: ഗൃഹാരംഭം, ധനലാഭം.
തിരുവോണം: തൊഴിൽ ആരംഭം, വാഹനഗുണം.
അവിട്ടം: വാഹനഗുണം, സൽക്കാരം.
ചതയം: കീർത്തി, സമ്മാനഗുണം.
പൂരുരുട്ടാതി: ഭാഗ്യം, ഉന്നതി.
ഉത്രട്ടാതി: ആശുപത്രിവാസം, ധനക്ളേശം.
രേവതി: കീർത്തി, ഉന്നതി.