നഗരത്തിലെ പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പടുത്തി നവീകരിക്കുന്ന ശ്രീകണ്‌ഠേശ്വരം ക്ഷേത്ര കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനെത്തിയ മേയർ കെ. ശ്രീകുമാർ ക്ഷേത്രക്കുളം സന്ദർശിച്ചപ്പോൾ.