പരീക്ഷണഘട്ടം പൂർത്തിയാക്കുന്നതിനു മുൻപ് കൊവിഡ് വാക്‌സിൻ പ്രയോഗിക്കാനുള്ള റഷ്യയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി വിദഗ്ദ്ധർ. പരീക്ഷണഘട്ടം പൂർത്തിയാക്കുന്നതിനു മുൻപ് വാക്‌സിൻ ഉപയോഗിക്കുന്നത് വൈറസിന്റെ ജനിതകമാറ്റത്തിന് കാരണമായേക്കാമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വീഡിയോ റിപ്പോർട്ട്