north


ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കോമയിലെന്ന് റിപ്പോർട്ട്. കിമ്മിന്റെ സഹോദരി കിം യോ ജോങ് അധികാരം ഏറ്റെടുത്തെന്നും ദേശീയ - അന്താരാഷ്ട്ര കാര്യങ്ങൾ ഇവരാണ് നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.