ആരോപണങ്ങളുമായി പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോൾ അതിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത് ഇടത് സർക്കാരിന്റെ കഴിഞ്ഞ വർഷങ്ങളിലെ വികസന നേട്ടങ്ങൾ കൊണ്ടാണ്. വീഡിയോ റിപ്പോർട്ട് കാണാം