guru

ഒന്നിന് മാത്രമേ നിലനില്പുള്ളൂ എങ്കിൽ മറ്റൊന്ന് പിന്നെ എവിടെയുണ്ടാകാനാണ്? നിലനിൽക്കുന്ന ഒന്നിൽ തന്നെ മറ്റൊന്നുണ്ടാകുന്നു എന്ന് വന്നാൽ അവിടെ ആത്മാശ്രയമെന്ന ദോഷമുണ്ടാകും.