ramesh

അഹിംസാ മാർഗം ,ഗാന്ധി മാർഗം ... കെ.പി.സി.സി യുടെ സേവ് കേരള കാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നടത്തിയ ഏകദിന ഉപവാസത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു . മുല്ലപ്പളളി രാമചന്ദ്രൻ സമീപം

kpcc

ഗാന്ധി മാർഗം ... കെ.പി.സി.സി യുടെ സേവ് കേരള കാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ ഏകദിന ഉപവാസമനുഷ്ഠിക്കാനെത്തിയ പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ