bananna

ഓണവിപണിക്കായ് ... പാലക്കാട് വലിയങ്ങാടിയിൽ കായവറുക്കാനായി നേത്ര കുലകളുമായി പോവുന്ന തൊഴിലാളി .കൊവിഡ് 19 രോഗ ഭിതിയുടെ പശ്ചാതലത്തിൽ ഇവരുടെ സീസൺ തൊഴിലിനെയും ബാതിച്ചു.