കെ.പി.സി.സി യുടെ സേവ് കേരള കാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നടത്തിയ ഏകദിന ഉപവാസത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുല്ലപ്പളളി രാമചന്ദ്രനെ ഷാൾ അണിയിക്കുന്നു.ടി.ശരത് ചന്ദ്രപ്രസാദ് ,പാലോട് രവി ,ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം
കെ.പി.സി.സി യുടെ സേവ് കേരള കാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നടത്തിയ ഏകദിന ഉപവാസത്തിന്റെ ഉദ്ഘാടനം നിർവഹിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കൈപിടിച്ചഭിനന്ദിക്കുന്ന മുല്ലപ്പളളി രാമചന്ദ്രൻ.ടി.ശരത് ചന്ദ്രപ്രസാദ് ,പാലോട് രവി ,ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം
കരം ഗ്രഹിക്കാതെ കൈ കൂപ്പാം ഈ കൊവിഡ് കാലത്ത് ... കെ.പി.സി.സി യുടെ സേവ് കേരള കാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നടത്തിയ ഏകദിന ഉപവാസത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പരസ്‌പരം കൈകൂപ്പുന്ന രമേശ് ചെന്നിത്തലയും , മുല്ലപ്പളളി രാമചന്ദ്രനും ടി.ശരത് ചന്ദ്രപ്രസാദ് ,പാലോട് രവി ,ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം