കടലുണ്ടിപുഴയിൽ നാമ്പ്രാണി റെഗുലേറ്റർ നിർമ്മിക്കുന്ന സ്ഥലം മലപ്പുറം നഗരസഭ ചെയർപേഴ്സൺ സി.എച്ച്. ജമീലയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്ന വിദഗ്ധ സംഘം