പണിമൂല:പേഴുംമൂട് പുത്തൻപള്ളി കൊല്ലരുക്കോണത്തു വീട്ടിൽ മുഹമ്മദ് മൈതീൻ (85) നിര്യാതനായി. ഖബറടക്കം പുത്തൻ പള്ളി ജമാ അത്തിൽ നടന്നു. ഭാര്യ പാത്തുമ്മബീവി. മക്കൾ: റഫിയുദ്ദീൻ, റസിയബീവി, നസീമബീവി, അബ്ദുൽ അസീസ്, മുജീബ്, ഷാജിമ, ബുഷ്റബീവി, ഹാഷിം.