pookkalam

കേരളകൗമുദിയുടെ 'പൂക്കളം സെൽഫി ' മത്സരത്തിലേക്ക് ഇന്നും വായനക്കാർക്ക് ചിത്രങ്ങൾ അയയ്ക്കാം.

വിജയികൾക്ക് നോൾട്ട സ്പോൺസർ ചെയ്യുന്ന ഗൃഹോപകരണങ്ങളാണ് സമ്മാനം. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും. എല്ലാ ദിവസവും അയയ്ക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ടാകും.

നിങ്ങൾ ചെയ്യേണ്ടത് പൂക്കളം കൂടി ഉൾപ്പെടുത്തി നിങ്ങളുടെ സെൽഫി ഞങ്ങൾക്ക് അയച്ചുതരിക. കുടുംബാംഗങ്ങളെയും ഉൾപ്പെടുത്താം കേരളകൗമുദി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ദിവസത്തെയും ഒന്നാം പേജിന് താഴെ കമന്റായി വേണം ഫോട്ടോകൾ അയയ്ക്കേണ്ടത്  പേരും സ്ഥലവും ഫോൺ നമ്പരും കമന്റിനൊപ്പം ചേർക്കുക തിരഞ്ഞെടുക്കുന്നവരുടെ ചിത്രങ്ങൾ ഇ-പേപ്പറിലും പ്രസിദ്ധീകരിക്കും.