സെക്രട്ടേറിയറ്റിൽ സ്വർണ കടത്ത് കേസടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഉണ്ടെന്നു കരുതുന്ന പൊതു ഭരണ വകുപ്പിന് കീഴിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് സംഭവസ്ഥലം സന്ദർശിക്കാൻ എത്തിയ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
സെക്രട്ടേറിയറ്റിൽ സ്വർണ കടത്ത് കേസടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഉണ്ടെന്നു കരുതുന്ന പൊതു ഭരണ വകുപ്പിന് കീഴിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് സംഭവസ്ഥലം സന്ദർശിക്കാൻ എത്തിയ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ . സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു