t

പൊതു ഭരണ വകുപ്പിന് കീഴിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് സംഭവ സ്ഥലം സന്ദർശിക്കാൻ എത്തിയ എം.എൽ. എ വി.എസ്. ശിവകുമാറിനെ സെക്രടട്ടേറിയറ്റ് പടിക്കൽ തടഞ്ഞപ്പോൾ