onam

വാഴയിലയിൽ നാം കഴിക്കുന്ന ഓണസദ്യ പോഷകങ്ങളാൽ അതിസമൃദ്ധമാണെന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രി​ഷനിസ്റ്റ് പ്രീതി ആർ. നായർ പറയുന്നു. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട എല്ലാ ന്യൂട്രിയൻസും ഈ ഒരൊറ്റ ഓണസദ്യയിൽ അടങ്ങിയിട്ടുണ്ട്.