ഇന്ത്യ ചൈനീസ് കളിപ്പാട്ടങ്ങൾക്കും ഉത്പന്നങ്ങൾക്കും വിലക്ക് ഏർപെടുത്തിയപ്പോൾ പാകിസ്ഥാനാകട്ടെ ഒരു ചൈനീസ് ഉത്പന്നം അങ്ങ് വാങ്ങി. അതത്ര ചെറുതൊന്നുമല്ല. ഒരു ചൈനീസ് യുദ്ധകപ്പൽ. ചൈനീസ് 054 എ പി ഫ്രിഗേറ്റ്. തീർന്നില്ല. 2021 ൽ ഇത്തരത്തിൽ മൂന്നു 054 എ പി യുദ്ധകപ്പലുകൾ കൂടി ചൈന പാകിസ്ഥാന് കൈമാറും