സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ വി.എസ്. ശിവകുമാർ എം.എൽ.എയെ അകത്ത് പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞതിനെതുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുമായി സംസാരിക്കുന്നു.
സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ വി.എസ്. ശിവകുമാർ എം.എൽ.എയെ അകത്ത് പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞതിനെതുടർന്ന് ഡി.സി.പി ഡോ. ദിവ്യ ഗോപിനാഥുമായി സംസാരിക്കുന്നു.