ഓ മൈ ഗോഡിൽ കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് എന്ന രീതിയിൽ യാത്ര പോയപ്പോൾ കൂടെ കൂട്ടിയ ബന്ധുവിന് കിട്ടിയ പണിയുടെ കഥയാണ്. കൂട്ടുകാരിയുടെ അപ്പൂപ്പന്റെ സപ്തതി ആഘോഷത്തിനെത്തിയ സംഘത്തിലെ പെൺകുട്ടിയ്ക്ക് വിവാഹത്തിന്റെ പേരിലാണ് പണി കിട്ടുന്നത്. വൈലന്റാകുന്ന പെൺകുട്ടി തന്നെയാണ് ഒടുവിൽ ഓ മൈ ഗോഡ് എന്ന് മനസിലാക്കുന്നത്.

oh-my-god
oh my god,kaumudy tv