kolam

കോലമൊരുക്കൽ...സെക്രട്ടറിയേറ്റിൽ ഫയൽ കത്തിയതിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തിയ പ്രതിഷേധ സമരത്തിൽ കത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ കോലം ഉണ്ടാക്കുന്ന പ്രവർത്തകർ