bjp

സ്വർണ്ണക്കടത്ത് കേസ് ,സെക്രട്ടേറിയറ്റിലെ ഫയൽ കത്തിച്ച സംഭവം മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്‌ക്കുക എന്നാവശ്യപ്പെട്ട് ബി .ജെ .പി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഉദ്ഘാടനം ദേശീയ നിർവാഹക സമിതി അംഗം പി .കെ കൃഷ്ണ ദാസ് നിർവഹിക്കുന്നു.ജില്ലാ പ്രസിഡന്റ് വി .വി രാജേഷ് സംസ്‌ഥാന ഭാരവാഹികളായ സി .ശിവൻകുട്ടി ,സുധീർ ,എസ് .സുരേഷ് ,കരമന ജയൻ തുടങ്ങി പ്രമുഖർ സമീപം