അടിത്തടകൾ...യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണയന്നൂർ താലൂക്ക് ഓഫിസിലേക്ക് നടത്തിയ അഗ്നിരക്ഷാ മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുന്നു.
ഉയരട്ടെ മുദ്രാവാക്യം...യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണയന്നൂർ താലൂക്ക് ഓഫിസിലേക്ക് നടത്തിയ അഗ്നിരക്ഷാ മാർച്ചിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകർ