onakkodi

കോടിവിരിച്ച ഓണവഴി... കൊവിഡ് നിബന്ധനകൾ ഓണക്കാല വിപണിയെ തകിടംമറിച്ച സാഹചര്യത്തിൽ കടകളിൽ ആളുകൾ കയറാൻ മടിച്ചപ്പോൾ പലരും ജനശ്രദ്ധ നേടാൻ വഴിയോരങ്ങളിലാക്കി കച്ചവടം. ഓണത്തോടനുബന്ധിച്ച് വഴിയോരത്ത് തുണിക്കച്ചവടം ചെയ്യുന്നവർ. തൊടുപുഴ മൂവാറ്റുപുഴ റോഡിൽ കദളിക്കാട് നിന്നുള്ള കാഴ്ച