വാടുന്ന പൂവല്ല വാടാത്ത പീലി... സ്വാതന്ത്രദിനത്തിന് തൊടുപുഴ ഗാന്ധിസ്‌ക്വയറിലെ ഗാന്ധിപ്രതിമയിൽ അണിയിച്ച പൂമാല വാടിക്കറിഞ്ഞു കിടക്കുമ്പോൾ പ്രതിമക്കരികിൽ മയിൽപ്പീലി കൊണ്ട് വെക്കുന്ന സ്ത്രീ.