ഇതിലേ..ഇതിലേ... കളക്ടറേറ്റിലേക്ക് ആവശ്യാർത്ഥമെത്തിയ സ്ത്രീയെ ബാരിക്കേഡിനപ്പുറത്തേക്ക് കടത്തി വിടുന്ന പോലീസ്.ബി.ജെ.പി മലപ്പുറം ജില്ലാ കമ്മിറ്റി കലക്റ്ററേറ്റ് പരിസരത്തേക്ക് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കലക്ടറേറ് കവാടത്തിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചത്.