സെക്രട്ടറിയേറ്റ് പ്രോട്ടോകോൾ ഓഫീസിൽ തീ പിടിച്ച സാഹചര്യത്തിൽ സംഭവസ്ഥലത്തെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി മലപ്പുറം ജില്ലാ കമ്മിറ്റി കലക്റ്ററേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിക്കുന്നു