udf

സെക്രട്ടറിയേറ്റ് പ്രോട്ടോകോൾ ഓഫീസിൽ തീ പിടിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കുക എന്നാവശ്യപ്പെട്ട് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു.