കുരുത്തോലയിൽ കുരുതത്ത് ... ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ ചേറൂർ സ്വദേശി നാരായണൻകുട്ടി കുരുത്തോല കൊണ്ട് തീർത്ത ആറട്ടി വ്യാസത്തിലുള്ള പൂക്കളം മൂന്ന് മടൽ കുരുത്തോലയും അറുപത് മച്ചിങ്ങയും മാണ് ഇതിനായി ഉപയോഗിച്ചത്