police

കൊവിഡ്ക്കാലത്തെ ഓണാഘോഷം സുരക്ഷിതമാക്കുന്നതിൻ്റെ ഭാഗമായി തൃശൂർ സിറ്റി പൊലീസിൻ്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ ബോധവൽക്കരണ പോസ്റ്റർ ഓട്ടോറിക്ഷയിൽ ഒട്ടിക്കുന്ന എ.സി.പി വി.കെ രാജു