പ്രമുഖ ഫുട്ബാൾ ക്ളബായ ബാഴ്സലോണയുമായുള്ള ദീർഘനാളത്തെ ബന്ധം സൂപ്പർ താരം ലയണൽ മെസി അവസാനിപ്പിച്ചു. ഏത് സമയത്തും കരാർ സ്വയം റദ്ദാക്കാൻ മെസിക്ക് അവകാശമുണ്ടായിരുന്നു. അത് ഉപയോഗിച്ചാണ് മെസി പുറത്തു പോകുന്നതെന്നാണ് റിപ്പോർട്ട്