ദർശനത്തിനായി വരും ദിവസം ക്ഷേത്രം തുറന്നു കൊടുക്കാനിരിക്കെ ശതകോടികളുടെ നിധിശേഖരം സൂക്ഷിച്ചിരിക്കുന്ന ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സംസ്ഥാന പൊലീസിന്റെ സുരക്ഷ വെട്ടിക്കുറച്ചു. സാങ്കേതിക ഉദ്യോഗസ്ഥരെ ഒന്നടങ്കം പിൻവലിച്ച കേരള പൊലീസിലെ ഉന്നതരുടെ നടപടി വിവാദമായിരിക്കുകയാണ്