police

ഇതല്ല ഇതിനപ്പുറവും ... സ്വർണ്ണക്കടത്ത് കേസ് ,സെക്രട്ടേറിയറ്റിലെ ഫയൽ കത്തിച്ച സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യ പ്പെട്ട് വിവിധ സംഘടനകൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുകൾക്ക് മുന്നോടിയായ് സുരക്ഷയുടെ ഭാഗമായ് സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ പൊലീസിനെ വിന്യസിച്ചപ്പോൾ കമ്പി മതിൽ ചാടി കടക്കുന്ന പൊലീസ്