കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടെങ്കിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആന്റിജൻ ടെസ്റ്റ് സജീവമായ് നടന്ന് വരുന്നു.