വാഗ് ദാനം ലംഘിച്ച ഭരണാധികാരികൾക്കെതിരെ പ്രതിഷേധവുമായി എൻഡോസൾഫാൻ
ദുരിതബാധിതർ തെരുവിലിറങ്ങി. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കാസർകോട് ഒപ്പുമരചോട്ടിലാണ് പ്രതിഷേധം അരങ്ങേറിയത്